ns-hospital-logo-preloader
0%
Loading ...

അരികിലുണ്ട് ഞങ്ങൾ, കരുതലോടെ… ❤️

ജനകീയ സഹകരണത്തിന്റെ ശക്തിയിൽ ആരോഗ്യരംഗത്ത് അഭിമാനകരമായ 20 വർഷങ്ങൾ പൂർത്തിയാക്കി എൻ. എസ്. സഹകരണ ആശുപത്രി 20-ാം വാർഷികാഘോഷം 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ആചരിക്കുകയാണ്

  • എൻ.എസ്. അനുസ്മരണം
  • അവാർഡ് ദാനം
  • കുടുംബ സംഗമം
  • കലാപരിപാടികൾ

രണ്ട് പതിറ്റാണ്ട് നീണ്ട വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇനിയും ആരോഗ്യ സേവനത്തിൽ പുതിയ ഉയരങ്ങളിലേക്ക് ഒന്നിച്ച് മുന്നോട്ട് പോകാം.

Scroll